കാസര്‍കോട്ട് ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാന്‍ അനുമതി; കാംപ്കോയുടെ രണ്ട് സംഭരണ കേന്ദ്രങ്ങള്‍ ബുധനാഴ്ച തുറക്കും
Apr 23, 2020, 19:55 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2020) ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സിമന്റ്,കമ്പി,പെയിന്റ് തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി.
കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങള്‍, ജെ സി ബി എന്നിവമാറ്റി പാര്‍ക്ക് ചെയ്യാം
കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങള്‍,ജെസിബി, പൊക്ലൈന്‍ എന്നിവ വര്‍ക്ക് സെറ്റില്‍ നിന്ന് ഉചിതമായ സ്ഥലത്തേക്ക് ഞായറാഴ്ച രാവിലെ 11 നും വൈകിട്ട് അഞ്ചിനുമിടയില്‍ മാറ്റി പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കി.
കാംപ്കോയുടെ രണ്ട് സംഭരണകേന്ദ്രങ്ങള്‍ ബുധനാഴ്ച തുറക്കും
അടക്കാ കര്‍ഷരെ സഹായിക്കാന്‍ കാംപ്കോയുടെ നീര്‍ച്ചാല്‍, മുള്ളേരിയ എന്നിവിടങ്ങളിലെ രണ്ട് സംഭരണകേന്ദ്രങ്ങള്‍ ബുധനാഴ്ച രാവിലെ 11 നും അഞ്ചിനും ഇടയില്‍ തുറക്കാന്‍ കളക്ടര്‍ അനുമതി നല്‍കി
Keywords: Kasaragod, Kerala, News, Shop, COVID-19, Allow to open some shops in Kasaragod