city-gold-ad-for-blogger

അലിഫ് മെഗാ ക്വിസ്: സി.­ജെ.­എ­ച്ച്.­എ­സ്.­എ­സിന് രണ്ടാം സ്ഥാനം

അലിഫ് മെഗാ ക്വിസ്: സി.­ജെ.­എ­ച്ച്.­എ­സ്.­എ­സിന് രണ്ടാം സ്ഥാനം
Mohammed Hathiya
അലിഫ് മെഗാ ക്വിസ്: സി.­ജെ.­എ­ച്ച്.­എ­സ്.­എ­സിന് രണ്ടാം സ്ഥാനം
Najeeb Chemnad
കാസര്‍കോട്: കെ.­എ.­ടി.­എ­ഫ്. സംസ്ഥാന കമ്മി­റ്റി­യുടെ ആഭി­മു­ഖ്യ­ത്തില്‍ കോഴി­ക്കോട് ശിക്ഷക് സദ­നില്‍ സംഘ­ടി­പ്പിച്ച അലിഫ് മെഗാ ക്വിസ് മത്സ­ര­ത്തില്‍ ചെമ്മ­നാട് ജമാ­അത്ത് ഹയര്‍സെ­ക്ക­ണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി­ക­ളായ സി.­ആര്‍. മുഹ­മ്മദ് നജീ­ബ്, എം.­എ. മുഹ­മ്മദ് ഹാത്തിയ ടീം രണ്ടാം സ്ഥാനം നേടി.

Keywords: Kasaragod, Najeeb Chemnad, Mohammed Hathiya, Alif Mega Quiz, Chemnad.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia