വീടിന്റെ മോന്തായത്തില്‍ സൂക്ഷിച്ച മദ്യം പിടികൂടി; പ്രതി അറസ്റ്റില്‍
May 26, 2017, 16:00 IST
കുമ്പള: (www.kasargodvartha.com 26/05/2017) വീടിന്റെ മോന്തായത്തില്‍ സൂക്ഷിച്ച മദ്യം പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്തു. ബംബ്രാണ ബായിക്കട്ട പിലിഗുരിയിലെ സദാശിവന്‍(40) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നും 222 പാക്കറ്റ് കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി.
180 മില്ലിയുടെ 30 പാക്കറ്റും 90 മില്ലിയുടെ 192 പാക്കറ്റ് മദ്യവുമാണ് കുമ്പള എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എം വി ബാബുരാജ്, ശശി, നൗഷാദ്, സജിത് കുമാര്‍ ഡ്രൈവര്‍ മൈകിള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട് പരിശോധിച്ചത്. വീടിന്റെ കോണിപ്പടി കയറി മോന്തായത്തിലാണ് മദ്യം സൂക്ഷിച്ച നിലയില്‍ എക്‌സൈസ് കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accuse, Arrest, Kasaragod, Kumbala, Alcohol, Alcohol seized at home; Accused arrested.