അല്‍ ഹുസാം ട്രാവല്‍ കാസര്‍കോട് ശാഖ പ്രവര്‍ത്തനമാരംഭിച്ചു
Nov 7, 2013, 22:01 IST
കാസര്‍കോട്: സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹജ്ജ് - ഉംറ ട്രാവല്‍ ഏജന്‍സിയായ അല്‍ ഹുസാമിന്റെ കാസര്‍കോട് ശാഖ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ചേരൂര്‍ കോംപ്ലക്‌സിലെ റൂബി സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. വ്യാഴാഴ്ച രാവിലെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അല്‍ ഹുസാം സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ത്വാഹ മരിക്കാര്‍ മുഖ്യാതിഥിയായിരുന്നു. അത്വാഹുല്ല തങ്ങള്‍ ഉദ്യാവരം പ്രാര്‍ത്ഥന നടത്തി. അല്‍ ഹുസാം ഉംറ ട്രാവല്‍ ബ്രോഷര്‍ ത്വാഹ മരിക്കാര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, മധൂര്‍ ഹംസ, അബ്ദുല്‍ കരീം സഅദി ഏണിയാടി, സദഖത്തുല്ല തങ്ങള്‍ കുഞ്ചത്തൂര്‍, സയ്യിദ് യഹ്യ തങ്ങള്‍, അല്‍ ഹുസാം ഇന്ത്യ (കൊച്ചി) ജനറല്‍ മാനേജര്‍ ലഫ്‌നന്റ് കേണല്‍ (റിട്ടയേര്‍ഡ്) എം. സഗീര്‍, ബാംഗ്ലൂര്‍, ചെന്നൈ ഡയറക്ടര്‍മാരായ ഇംതിയാസ്, ഫൈസല്‍, അല്‍ ഹുസാം കാസര്‍കോട് മാനേജിംഗ് ഡയറക്ടര്‍ ജലീല്‍ കോയ, ഡയറക്ടര്‍മാരായ അന്‍സാര്‍ തങ്ങള്‍, സയ്യിദ് സഫ്‌വാന്‍, ഹാജി പി.കെ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കാസര്‍കോട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് അപേക്ഷകരുടെ ബാഹുല്യം കണക്കിലെടുത്ത് 15 ദിവസം ഇടവിട്ട് ഓരോ ബാച്ച് പുതുതായി അനുവദിക്കുമെന്ന് അല്‍ ഹുസാം അധികൃതര്‍ അറിയിച്ചു.
Advertisement:

Keywords: Kasaragod, inauguration, Bus stand, Kerala, Umrah, Batch, Al-Hussam, Brochure, Munavvarali Shihab Thangal, Ruby Center, Thaha Marikar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752