സംസ്ഥാന ജുനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ജില്ലാ ടീമിനെ അക്ഷയ് അശോക് നയിക്കും
May 14, 2013, 12:28 IST
നീലേശ്വരം: കോട്ടയത്ത് നടക്കുന്ന സംസ്ഥാന ജുനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ പിലിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ അക്ഷയ് അശോക് നയിക്കും.
ടീമംഗങ്ങള്‍: ശരത്‌ലാല്‍, സുദര്‍ശന്‍, പ്രബിന്‍ഭരത്, സിബിന്‍.പി, അക്ഷയ് സുരേഷ്, അബിജിത്.പി.ജോയി, ആല്‍ബിന്‍ ഇ.വി, അമല്‍ ജോണ്‍സണ്‍, നിഖില്‍ സിറിയത്ത്, സ്‌റ്റെഫിന്‍ ജേക്കബ്, ആല്‍ബിന്‍ ജോസഫ്. കോച്ച്: സുദീപ് ബോസ് (കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച്). ടീം മാനേജര്‍: ഹിറ്റ്‌ലര്‍ എം. ജോര്‍ജ്.

![]() |
Akshay Ashok |
Keywords: State junior basket ball, Championship, Kottayam, Team captain, Akshay Ashok, GHSS Pilicode, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News