തബലയില്‍ താളമിട്ട് അക്ഷയ്
Jan 7, 2017, 09:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/01/2017) ഹയര്‍ സെക്കന്‍ഡറി വിഭാഗം തബല മത്സരത്തില്‍ പൈവളിഗെ നഗര്‍ ജി.എച്ച്.എസ് സ്‌കൂളിലെ കെ.എം.അക്ഷയ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. മഞ്ചേശ്വരം ഉപജില്ലയ്ക്കു വേണ്ടിയാണ് അക്ഷയ് മത്സരിച്ചത്.
Keywords: Kasaragod, Kerala, Trikaripur, School-Kalolsavam, Akshay got first prize in Tabla.