city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ കെ ഡി എ കുടുംബസംഗമവും ബോധവല്‍ക്കരണക്ലാസും നടത്തി

കാസര്‍കോട: (www.kasargodvartha.com 30/01/2017) ഓള്‍ കേരള ഡിസ്റ്റിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (എകെഡിഎ) കുടുംബ സംഗമവും  ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.  വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. എകെഡിഎ ജില്ലാ പ്രസിഡന്റ് മാഹിന്‍ കോളിക്കര അധ്യക്ഷതവഹിച്ചു.

എ കെ ഡി എ കുടുംബസംഗമവും ബോധവല്‍ക്കരണക്ലാസും നടത്തി

എകെഡിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു കുന്നേത്ത്, സെക്രട്ടറി കെ. അനില്‍കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജന്‍,ജില്ലാ ജനറല്‍ സെക്രട്ടറി ജി.എസ്. ശശിധരന്‍ പാലിച്ചിയടുക്കം, ട്രഷറര്‍ മുനീര്‍ ബിസ്മില്ല, പൈക്ക അബ്ദുല്ലക്കുഞ്ഞി, എ.കെ. മൊയ്തിന്‍കുഞ്ഞി, സി.എച്ച്. അബ്ദുല്‍ ജലീല്‍, യൂസഫ് ഹാജി, കെ. ശശിധരന്‍, ഗൗതം ഭക്ത, ടി. ശംസുദ്ദീന്‍, ടി.എ. ഇല്യാസ്, മുഹമ്മദാലി മുണ്ടാങ്കുലം, അസ്‌ലം സ്റ്റാര്‍, നവാസ് സന, എം.എസ്. ജംഷീദ്, ടി.എ. അന്‍വര്‍സാദത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, കെ. രാജേഷ് കാമ്മത്ത് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന്  അസോസിയേഷന്‍ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.

Keywords: AKDA Family meet family meet conducted, AKDA, All Kerala Distributors Association District President Mahin Kolikkara, KVVS District President K Ahmed Sherieef, Ahmed Sherif

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia