city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അജാനൂര്‍ കടപ്പുറം സംഘര്‍ഷം: ലീഗ് - സി പി എം പ്രവര്‍ത്തകര്‍ ഉള്‍പെടെ 100 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 03/11/2015) അജാനൂര്‍ കടപ്പുറം വായനശാലാ മുക്കില്‍ ലീഗ് സി പി എം സംഘര്‍ഷവുമായി ബന്ധപ്പെട്ട് 100 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സംഘട്ടനത്തിലേര്‍പെട്ട ലീഗ് - സി പി എം പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പോലീസ് ഗ്രനേഡും പ്രയോഗിച്ചിരുന്നു.

വോട്ടെടുപ്പിന് ശേഷമാണ് സി പി എം - ലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അജാനൂര്‍ കടപ്പുറം സംഘര്‍ഷം: ലീഗ് - സി പി എം പ്രവര്‍ത്തകര്‍ ഉള്‍പെടെ 100 പേര്‍ക്കെതിരെ കേസ്

Keywords: Ajanur, Clash, CPM, Muslim-league, Case, Kasaragod, Ajanur Kadappuram Clash: case against 100

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia