മംഗലാപുരം വിമാന ദുരന്തം: ദുആ സദസ്സ് 24ന്
May 23, 2012, 15:03 IST
കാസര്‍കോട്: മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്കായി പ്രതൃക ദുആ സദസ്സ് സംഘടിപ്പിക്കുന്നു. വിദ്യാനഗര്‍ നൗഷാദ് ജുമാ മസ്ജിദില്‍ 24ന് നാലു മണിക്ക് നടക്കുന്ന ചടങ്ങിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങല്‍ നേതൃത്വം നല്‍കും. എല്ലാ ദീനി സ്‌നേഹികളേയും സദസ്സിലേക്ക് ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords: Kasaragod, Mangalore Air crash, Panakkad Sayyid Munavarali Shihab Thangal.