വിവാഹിതരായി
Aug 27, 2015, 23:33 IST
നായന്മാര്‍മൂല: (www.kasargodvartha.com 27/08/2015) എസ് ടി യു ജില്ലാ ട്രഷറര്‍ നായന്മാര്‍മൂല ഗ്രീന്‍വ്യൂവിലെ എ. അഹ് മദ് ഹാജി-ഖദീജ ദമ്പതികളുടെ മകള്‍ ഖദീജത്ത് സജ്‌നയും പള്ളിക്കര കല്ലിങ്കാല്‍ ആസിയാസിലെ പി.എ. അബ്ദുല്‍ ഹമീദ്- സറീന ദമ്പതികളുടെ മകന്‍ അഹ് മദ് റിസ് വാനും വിവാഹിതരായി.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ചു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, അബൂഹന്നത്ത് കുഞ്ഞു മുഹമ്മദ് മൗലവി, സി ടി അഹമ്മദലി, നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, എ. അബ്ദുര്‍ റഹ് മാന്‍, എം.സി. ഖമറുദ്ദീന്‍, മെട്രോ മുഹമ്മദ് ഹാജി, പി.എ. ഇബ്രാഹിം ഹാജി, മുഹമ്മദ് അറബി, സി.എച്ച് കുഞ്ഞമ്പു, അല്‍മാസ് ആമു, അബ്ദുര്‍ റഹ് മാന്‍ കുഞ്ഞുമാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Marriage, Kasaragod, Kerala, Wedding, Ahmed Rizwan weds Khadeejath Sajna.
Advertisement: