ട്രെയിന്‍ ദുരന്തം ഒഴിവാക്കിയ അഹമ്മദിന് കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി ഉപഹാരം നല്‍കി
Apr 21, 2016, 10:30 IST
ചൗക്കി: (www.kasargodvartha.com 21/04/2016) റെയില്‍വേ പാളത്തിലെ വിള്ളല്‍ മൂലം സംഭവിക്കുമായിരുന്ന വന്‍ ദുരന്തം സാഹസികതയിലൂടെ ഒഴിവാക്കി നിരവധി ജീവനുകള്‍ രക്ഷിച്ച ചൗക്കിയിലെ അഹമദ് കടപ്പുറത്തിനെ കെ എം സി സി ചൗക്കി കമ്മിറ്റി ആദരിച്ചു. കെ എം സി സി ചൗക്കി മേഖലാ കമ്മിറ്റിയും ചൗക്കി മേഖലാ മുസ്ലിം ലീഗ് കമ്മിറ്റിയും ഏര്‍പ്പെടുത്തിയ ഉപഹാരം മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ അഹമ്മദ് കടപ്പുറത്തിന് നല്‍കി നിര്‍വഹിച്ചു.
കെ എം സി സി ചൗക്കി മേഖലാ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ എം സി സി ചൗക്കി മേഖലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സത്താര്‍ ചൗക്കി, ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് മഹമൂദ് കുളങ്കര, മുന്‍ ദുബൈ കെ എം സി സി നേതാവ് എരിയാല്‍ മുഹമ്മദ് കുഞ്ഞി, ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ജംഷി മൂപ്പ, ചൗക്കി ശാഖ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കരീം ചൗക്കി, സത്താര്‍ കടപ്പുറം, എം എച്ച് റഹീം, അബൂബക്കര്‍ മുക്രി, അബ്ദുര്‍റഹിമാന്‍ മേത്ത, മുഹമ്മദ് മുക്രി, അസീസ് കല്‍പന, തമീം അര്‍ജാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Train, Railway-track, kasaragod, Mogral puthur, Chowki, KMCC.