സാഹസികതയിലൂടെ ട്രെയിന്‍ അപകടം ഒഴിവാക്കി നിരവധി ജീവനുകള്‍ രക്ഷിച്ച അഹമദിനെ സി വൈ സി സി ചൗക്കി ആദരിച്ചു
Apr 21, 2016, 10:00 IST
ചൗക്കി: (www.kasargodvartha.com 21.04.2016) റെയില്‍വേ പാളത്തിലെ വിള്ളല്‍ മൂലം സംഭവിക്കുമായിരുന്ന വന്‍ ദുരന്തം സാഹസികതയും മനക്കരുത്തും കൊണ്ട് ഒഴിവാക്കി നിരവധി ജീവനുകള്‍ രക്ഷിച്ച ചൗക്കിയിലെ അഹമദിനെ സി വൈ സി സി ചൗക്കി ആദരിച്ചു.
സാഹസികമായ പ്രവര്‍ത്തനത്തിലൂടെ പാളത്തിലെ വിള്ളല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി നാടിനെയും യാത്രക്കാരെയും രക്ഷിച്ച അഹ്മദിനെ സിവൈസിസി, സിവൈസിസി ജിസിസി എന്നിവരുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കിയാണ് ആദരിച്ചത്. ഉപഹാര സമര്‍പ്പണം ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം നിര്‍വ്വഹിച്ചു.
മുസ്തഫ തോരവളപ്പ്, റഫീഖ് കുന്നില്‍, ഹനീഫ് കടപ്പുറം, മുനീര്‍ കണ്ടാളം, സാദിഖ് കടപ്പുറം, തൗസീഫ്, ഇര്‍ഷാദ് കടപ്പുറം, ആരിഫ്, സിഫാറത്ത്, ദര്‍വീഷ്, കൗസ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Railway-track, Accident, kasaragod, Club, Chowki.