25 പട്ടികജാതി കുടുംബങ്ങള്‍ക്ക് ആദൂര്‍ പോലീസിന്റെ വക ഓണക്കിറ്റ്
Aug 27, 2015, 15:51 IST
ദേലംപാടി: (www.kasargodvartha.com 27/08/2015) ദേലംപാടിയിലെ 25 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് എത്തിച്ചുകൊടുത്ത് ആദൂര്‍ പോലീസിന്റെ സേവനം കുടുംബങ്ങള്‍ക്ക് ആശ്വാസമായി. ആദൂര്‍ സി.ഐ. എ. സതീഷ് കുമാര്‍, എസ്.ഐ. പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആദൂര്‍ പോലീസ് ഓണക്കിറ്റുമായി കോളനിയിലെത്തിയത്.
ജില്ലാ പഞ്ചായത്ത് അംഗം തിമ്മപ്പ, വാര്‍ഡ് മെമ്പര്‍ നളിനാക്ഷി എന്നിവരുടെ സാന്നിധ്യത്തിലാണ് ഓണക്കിറ്റ് കൈമാറിയത്.
Keywords: Kasaragod, Kerala, Onam-celebration, Police, Adoor, Onam Kit, Adoor police Onam kit distributed.
Advertisement:
ജില്ലാ പഞ്ചായത്ത് അംഗം തിമ്മപ്പ, വാര്‍ഡ് മെമ്പര്‍ നളിനാക്ഷി എന്നിവരുടെ സാന്നിധ്യത്തിലാണ് ഓണക്കിറ്റ് കൈമാറിയത്.
Advertisement: