അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ തിരോധാനത്തിലെ ദുരൂഹത അകന്നില്ല
May 27, 2012, 14:44 IST
![]() |
Abdul Rahman Haji |
ആരോഗ്യപരമായോ, സാമ്പത്തികമായോ പ്രയാസങ്ങളൊന്നും ഇദ്ദേഹത്തിനില്ലായിരുന്നു. അടുത്ത ബന്ധു എം.പി. അന്തൂഞ്ഞിഹാജിയുടെ വിയോഗ വിവരമറിഞ്ഞെങ്കിലും തിരിച്ച് വീട്ടിലെത്തുമെന്നായിരുന്നു ബന്ധുക്കളുടെ കണക്കുകൂട്ടല്‍. അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ വരവിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ് കുടുംബം.
Keywords: Adoor man, Auspiciously Missing, Kasaragod