ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനം ആരംഭിച്ചു
May 25, 2016, 06:30 IST
ഉദുമ: (www.kasargodvartha.com 25.05.2016) ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഉദുമയില്‍ 2016 - 17 അധ്യയന വര്‍ഷ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായിരിക്കും.
അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി 2016 മെയ് 31.
ബന്ധപ്പെടേണ്ട നമ്പരുകള്‍ - 0467 2236347, 9847677549
Keywords: Kasaragod, Uduma, Course, Admission, Food Craft Institute, Government, Hotel Management, Tourism.