മതവേലിയില്‍ നിന്നും പുറത്തുകടന്നുള്ള കൂട്ടായ്മ അനിവാര്യം: എ ഡി ജി പി ബി. സന്ധ്യ
Oct 10, 2017, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 10.10.2017) മതവേലിയില്‍ നിന്നും പുറത്തുകടന്നുള്ള കൂട്ടായ്മ അനിവാര്യമാണെന്ന് എ ഡി ജി പിയും സംസ്ഥാന നോഡല്‍ ഓഫീസറുമായ ബി സന്ധ്യ അഭിപ്രായപ്പെട്ടു. ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കാസര്‍കോട് പബ്ലിക് സര്‍വീസ് കോപ്പറേറ്റീവ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്ധ്യ.
സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് സന്ധ്യ പറഞ്ഞു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡി വൈ എസ് പി എം.വി. സുകുമാരന്‍ ആശംസ നേര്‍ന്നു. ജില്ലാപോലീസ് മേധാവി കെ ജി സൈമണ്‍ സ്വാഗതവും വനിതാസെല്‍ എസ് ഐ പി വി നിര്‍മല നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, inauguration, ADGP B.Sandhya, ADGP B.Sandhya inaugurates women's meet
Keywords: Kasaragod, Kerala, news, inauguration, ADGP B.Sandhya, ADGP B.Sandhya inaugurates women's meet