ആധാര്‍ ഫോട്ടോയെടുപ്പ്
Jul 31, 2012, 17:10 IST
ബേഡകം: ബേഡഡുക്ക പഞ്ചായത്തിലെ ആധാര്‍ ഫോട്ടോയെടുപ്പ് ഒന്നിന് പഞ്ചായത്ത് മീറ്റിങ് ഹാളിലും രണ്ടുമുതല്‍ നാലുവരെ കുണ്ടംകുഴി സാംസ്‌കാരിക നിലയത്തിലും നടത്തും. രണ്ടിന് ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകളുടെയും മൂന്നിന് അഞ്ച്, 14, 15, 16 വാര്‍ഡുകളുടെയും നാലിന് 17 ാം വാര്‍ഡിന്റെയും ഫോട്ടോയെടുക്കാന്‍ ബാക്കിയുള്ളവര്‍ക്കും ഫോട്ടോയെടുക്കാന്‍. അപേക്ഷ ഫോമും അഡ്രസ് രേഖയും തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.
Keywords: Adar-registration, Bedakam, Kasaragod