ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് സീറ്റ് ഉറപ്പുവരുത്താത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകും
Nov 11, 2013, 17:04 IST
ബസ്സിലെ പിന്‍വശത്തെ ചവിട്ടുപടികള്‍ക്ക് സമീപം വികലാംഗര്‍ക്കായി സംവരണം ചെയ്ത സീറ്റുകളുടെ മുന്‍വശത്തെ സീറ്റുകള്‍ പുരുഷ വയോജനങ്ങള്‍ക്കായി മാര്‍ക്ക് ചെയ്യണമെന്ന് എല്ലാ പ്രൈവറ്റ്, കെ.എസ്.ആര്.ടി.സി ഓപ്പറേറ്റര്‍മാരോടും ആര്.ടി.ഒ നിര്‍ദ്ദേശിച്ചു.
സീറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ബസ് ജീവനക്കാര്‍ ഉറപ്പു വരുത്തണം. ഇതില്‍ വീഴ്ച വരുത്തുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആര്.ടി.ഒ അറിയിച്ചു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752






