അനധികൃത ലോട്ടറിഏജന്‍സികള്‍ക്കെതിരെ നടപടി
Jul 17, 2015, 14:44 IST
കാസര്‍കോട്: (www.kasargodvartha.com 17/07/2015) ജില്ലയിലെ അംഗീകൃത ലോട്ടറി ഏജന്റമാരോ വില്‍പ്പനാക്കാരോ ക്ഷേമനിധി അംഗത്വമുളളവരോ അന്യസംസ്ഥാന അനധികൃത ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണെങ്കില്‍ അവരുടെ ഏജന്‍സി, ക്ഷേമനിധി അംഗത്വം എന്നിവ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുളള കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.
ഇത്തരം ലോട്ടറികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 04994 256150 എന്ന നമ്പറില്‍ അറിയിക്കണം.
Keywords: Kasaragod, Kerala, Lottery, Lottery agency, Action against illegal Lottery agency, Saree Palace, Gold Palace.
Advertisement:
ഇത്തരം ലോട്ടറികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 04994 256150 എന്ന നമ്പറില്‍ അറിയിക്കണം.
Advertisement: