പോലീസുകാരനെ ആക്രമിച്ച കേസില്‍ പ്രതി കുറ്റക്കാരന്‍
Aug 31, 2013, 16:20 IST
കാസര്‍കോട്: പൊതു സ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്ത പോലീസുകാരനെ ആക്രമിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കന്യകുമാരി പറവൂര്‍ കാടക്കാട് പുത്തന്‍ വീട്ടില്‍ കെ. സെന്തില്‍ കുമാറിനെ (28) യാണ് അഡീഷണല്‍ സെഷന് കോടതി (മൂന്ന്) കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കുമ്പള പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ഗംഗാധരനെ ആക്രമിച്ച കേസാണ് വിധി. 2011 മെയ് 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഗംഗാധരന് കുബണൂര്‍ ബസ്റ്റോപ്പിനടുത്ത് വെച്ച് സെന്തില്‍ കുമാര്‍ പുകവലിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ അടുത്തു ണ്ടായിരുന്ന കല്ലെടുത്ത് മുഖത്തും ദേഹത്തും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പരാതി.
Also read:
പിറകേ കൂടിയ സുന്ദരിയെ സല്മാന് ഖാന് അംഗരക്ഷകരെ വിട്ട് കൈകാര്യം ചെയ്തു
Keywords: Kasaragod, Police, Accuse, Kumbala, Assault, court, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.