വാഹനാപകടത്തില്‍ മരിച്ച ബേഡകം വാവടുക്കത്തെ ലിന്‍സിന്റെ മൃതദേഹം സംസ്‌കരിച്ചു
Jul 7, 2012, 18:10 IST
![]() |
Lince |
ലിന്‍സിന്റെ മാതൃസഹോദരന്‍ ഇറ്റലിയില്‍ നിന്നും വരാനുള്ളതിനാലാണ് സംസ്‌കാരം ശനിയാഴ്ചയാക്കിയത്. ഷറഫുദ്ദീന്റെയും ഭാര്യയുടെയും മൃതദേഹം വ്യാഴാഴ്ച സംസ്‌കരിച്ചിരുന്നു.
കാഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ജിന്‍സിന്റെ മൃതദേഹം ശനിയാഴ്ച പകല്‍ 11 ഓടെയാണ് വാവടുക്കത്തെ വീട്ടിലെത്തിച്ചത്. നൂറുകണക്കിനാളുകള്‍ അന്തേ്യാപചാരമര്‍പ്പിക്കാനെത്തി. വൈകിട്ട് കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
Keywords: Kasaragod, Bedakam, Vehicle, Lince, Accident, Cheruvathur.