വാഹനാപകടം കണ്ട് കുഴഞ്ഞു വീണ യുവാവ് ആശുപത്രിയില്‍ മരിച്ചു
Nov 30, 2014, 04:39 IST
നീലേശ്വരം: (www.kasargodvartha.com 30.11.2014) വാഹനാപകടം കണ്ട് കുഴഞ്ഞു വീണയാള്‍ ആശുപത്രിയില്‍ മരിച്ചു. പടന്നക്കാട് കാര്‍ഷിക കോളജിന് മുന്നില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനപകടം കാണാനിടയായ കണിച്ചിറയിലെ ഗള്‍ഫുകാരനായ കെ. വേണു(45)വാണ് മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്.
കാര്‍ഷിക കോളജിനു മുന്നില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചിട്ടുണ്ടായ അപകട സ്ഥലത്ത് വേണു കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കണിച്ചിറയിലെ എ.രാഘവന്റെയും ഭാരതിയുടെയും മകനാണ്.
ഭാര്യ: മിനി. മക്കള്‍: സണ്‍രാജ്(ഡിഗ്രി വിദ്യാര്‍ത്ഥി, പയ്യന്നൂര്‍ കോളജ്), സാരംഗി (ചിന്മയ വിദ്യാലയം, നീലേശ്വരം). സഹോദരങ്ങള്‍: സന്തോഷ്, രാജേഷ്, സുമേഷ്, (മൂവരും എ.ആര്‍ ട്രേഡേര്‍സ്, നീലേശ്വരം).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
സെക്സ് റാക്കറ്റിനെക്കുറിച്ച് അറിയില്ലായിരുന്നു: പ്രിയങ്ക ചോപ്ര
Keywords: Kasaragod, Kerala, Neeleswaram, hospital, Youth, Accident, College, Lorry, Bike, Mangalore Hospital, Accident shock: man died in hospital.
Advertisement: