കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്റെ കാലൊടിഞ്ഞു
Oct 30, 2012, 11:00 IST

സ്കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ മുട്ടത്തൊടി ജംഗ്ഷനില്‍വെച്ച് ആള്ട്ടോകാറിടിക്കുകയായിരുന്നു. റസാഖിന്റെ ഇടതുകാലിനാണ് പരിക്കേറ്റത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Accident, Bike, Police, case, car-driver, Kasaragod, Muttathodi, Abdul Razak