city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡിലൊഴുകിയ മീന്‍ വെള്ളത്തില്‍ തെന്നി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മാധ്യമ പ്രവര്‍ത്തകന് പരിക്ക്


കാസര്‍കോട്: (www.kasargodvartha.com 15.12.2019) റോഡിലൊഴുകിയ മീന്‍ വെള്ളത്തില്‍ തെന്നി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റു. ഷാഫി തെരുവത്തിനാണ് പരിക്കേറ്റത്.

റോഡിലൊഴുകിയ മീന്‍ വെള്ളത്തില്‍ തെന്നി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മാധ്യമ പ്രവര്‍ത്തകന് പരിക്ക്

ഞായറാഴ്ച രാവിലെ 11.30 ഓടെ പ്രസ് ക്ലബ്ബ് ജംഗ്ഷനിലാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ചെമനാട്ടേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിസാര പരിക്കായതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങി.
keywords : kasaragod, news, journalists, Accident, Injured, Accident: news reporter Injured 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia