city-gold-ad-for-blogger
Aster MIMS 10/10/2023

പടന്നക്കാട് ടോള്‍ ബൂത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2016) പടന്നക്കാട് ടോള്‍ ബൂത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശിയും യന്ത്രത്തിന്റെ മെക്കാനിക്കുമായ ദാമോദരന്‍ (65) ആണ് മരിച്ചത്. വിദ്യാനഗറിലെ അല്‍മദീന മില്‍സ് ഉടമ ഇബ്രാഹിം ഖലീലി (38)നാണ് പരിക്കേറ്റത്. ഖലീലിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് അപകടം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എല്‍ 14 പി 4774 നമ്പര്‍ ഹോണ്ട അമേസ് കാറും, ഗ്യാസ് സിലണ്ടറുമായി പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഖലീലാണ് കാറോടിച്ചിരുന്നത്. വിദ്യാനഗറിലെ മില്ലിലെ യന്ത്രം നന്നാക്കിയ ശേഷം ദാമോദരനെ കോഴിക്കോടേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.
പടന്നക്കാട് ടോള്‍ ബൂത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Keywords : Kanhangad, Accident, Death, Kasaragod, Padannakkad.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL