തൃക്കരിപ്പൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Jun 15, 2016, 20:52 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 15/06/2016) തൃക്കരിപ്പൂരിനടുത്ത് ഒളവറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒളവറയിലെ ദാമോദരന്റെ മകനും പയ്യന്നൂര്‍ പ്രീമിയര്‍ പ്രസ്സിലെ ജീവനക്കാരനുമായ കെ ധനൂപാണ് (26) മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ ഒളവറ റെയില്‍വെ ഗേറ്റിനടുത്താണ് അപകടം. ധനൂപ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ എതിരെ വരികയായിരുന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരണപ്പെട്ടു.
ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords : Trikaripure, Accident, Youth, Died, Bike, Injured, Hospital, Olavara, K Danoop.