മഞ്ചേശ്വരം പൊസോട്ട് കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും ഓമ്‌നിവാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
May 17, 2016, 17:19 IST
മഞ്ചേശ്വരം: (www.kasargodvartha.com 17.05.2016) മഞ്ചേശ്വരം പൊസോട്ട് ദേശീയ പാതയില്‍ കര്‍ണ്ണാടക ആര്‍ടിസി ബസും ഓമ്‌നിവാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് 3.15 മണിയോടെയാണ് അപകടമുണ്ടായത്.
കാസര്‍കോട് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും മഞ്ചേശ്വരത്ത് നിന്നും ഉപ്പള ഭാഗത്തേക്ക് പോകുകയായിരുന്ന കെ എ 24 എം 1740 നമ്പര്‍ ഓമ്‌നിവാനും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഓമ്‌നി വാനിലുണ്ടായിരുന്ന ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. അപകടത്തില്‍ ഓമ്‌നിവാനിന്റെ മുന്‍ ഭാഗം പാടെ തകര്‍ന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
Keywords: Kasaragod, Manjeshwaram, Karnataka, Bus, Abdul azeez, Mangalore, Uppala, Police, Accident.