കുമ്പളയില്‍ ഓമ്‌നിവാനും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
Apr 10, 2018, 10:32 IST
കുമ്പള: (www.kasargodvartha.com 10.04.2018) ഓമ്‌നി വാനും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ ദേശീയ പാതയില്‍ കുമ്പള റെയില്‍വേ സ്‌റ്റേഷനു സമീപത്താണ് അപകടം. കെ.എ18 എം.9190 ഷവര്‍ലേ സ്പാര്‍ക്ക് കാറും കെ.എല്‍. 13 സി.സെഡ് 730 മാരുതി ഓമ്‌നി വാനുമാണ് കൂട്ടിയിടിച്ചത്.
ഓമ്‌നി വാന്‍ ഡ്രൈവര്‍ കോയിപാടി കടപ്പുറത്തെ ഹക്കീം, കാര്‍ യാത്രക്കാരായ ഇംത്യാസ്, ഇജാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള റെയില്‍വേ സ്‌റ്റേഷനു സമീപം ദേശീയ പാതയില്‍ അപകടങ്ങള്‍ തുടര്‍കഥയാവുകയാണ്. ഇവിടെ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന നിരന്തര ആവശ്യത്തിന് ഇതുവരെ നടപടിയുണ്ടായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Accident, Injured, Omni Van, Car, Hospital, Accident in Kumbala; 3 injured.
< !- START disable copy paste -->