കെ.എസ്.ടി.പി.റോഡില്‍ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Nov 13, 2019, 20:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.11.2019) കെ.എസ്.ടി.പി.റോഡില്‍ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.രാവണേശ്വരം തണ്ണോട്ടെ കുഞ്ഞിരാമന്റെ മകന്‍ വൈശാഖ് (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി .7.45 മണിയോടെ അതിഞ്ഞാലിലാണ് അപകടം നടന്നത്.
ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് വൈശാഖ് .ഗുരുതരമായി പരിക്കേറ്റ വൈശാഖിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. അപകട വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസും സ്ഥലത്തെത്തിയിരുന്നു.
കാഞ്ഞങ്ങാട്ട് കരാട്ടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെക്ക് പോകുമ്പോഴായിരുന്നു അപകടം. മാതാവ് ഗീത. ഏക സഹോദരി അശ്വിനി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: kasaragod, Kerala, news, Road, Youth, Car, Accident in kstp road < !- START disable copy paste -->