റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗൃഹനാഥന് കാറിടിച്ച് പരിക്ക്; അപകടം കെ എസ് ടി പി റോഡില്‍
Jul 7, 2017, 19:43 IST
മേല്‍പറമ്പ്: (www.kasargodvartha.com 07.07.2017) റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ഗൃഹനാഥന് പരിക്കേറ്റു. കര്‍ണാടക ഉഡുപ്പി സ്വദേശിയായ അമീറുദ്ദീ (60)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കെ എസ് ടി പി റോഡില്‍ മേല്‍പറമ്പ് കട്ടക്കാലില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.
സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന തന്റെ കാറില്‍ കയറാനായി റോഡ് മുറിച്ചു കടക്കുകയായിരുന്ന അമീറുദ്ദീനെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Melparamba, Accident, Injured, Car, Kasaragod, Hospital, KSTP Road, Kattakkal, Uduppi, Ameerudheen.