യുവതിയുടെ അപകട മരണം; ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
Jul 25, 2015, 09:36 IST
കാസര്‍കോട്: (www.kasargodvartha.com 25/07/2015) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ബൈക്കില്‍ ബസിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ഡ്രൈവിംഗ്
ലൈസന്‍സ് റദ്ദാക്കി. മഹാഗണേശ് എന്ന ബസിന്റെ ഡ്രൈവര്‍ മഹാലിംഗേശ്വര (47)യുടെ ലൈസന്‍സാണ് റദ്ദാക്കിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. അണങ്കൂരിലെ ഹനീഫയുടെ ഭാര്യ റസിയ (28)യാണ് മരിച്ചത്. സംഭവ സമയം ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്ന് കാസര്‍കോട് പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന്‍ പറഞ്ഞു. വാഹനം പരിശോധിച്ച ശേഷം ഫിറ്റ്‌നസ് അടക്കമുള്ളവയില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News:
അപകടം നടക്കുമ്പോള്‍ മാത്രം ഉണര്‍ന്നാല്‍ മതിയോ?
യുവതിയുടെ മരണം: അപകടം വരുത്തിയ ബസ് തകര്‍ത്തു, റോഡ് ഉപരോധിച്ചു
ബൈക്കില്‍ ബസിടിച്ച് യുവതി ദാരുണമായി മരിച്ചു
Keywords: Kasaragod, Kerala, Accidental-Death, Accident, Police, Accident: Driver's license suspended.
Advertisement: