സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ ബൈക്കിടിച്ചു പരിക്കേല്‍പിച്ചു; യുവാവിനെതിരെ കേസ്
Jul 5, 2015, 12:02 IST
ബദിയഡുക്ക: (www.kasargodvartha.com 05/07/2015) സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ ബൈക്കിടിച്ചു പരിക്കേല്‍പിച്ചതായി പരാതി. സംഭവത്തില്‍ ബൈക്കോടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കുംബഡാജെ മാച്ചാവിലെ പ്രകാശി (32)നെതിരെയാണ് ബദിയഡുക്ക പോലീസ് കേസെടുത്തത്.
മാര്‍പ്പിനടുക്ക സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കുംബഡാജെ സ്വദേശിയുമായ ധനുഷി (15) നാണ് പരിക്കേറ്റത്. ധനുഷ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Injured, hospital, Accident, school, Student, complaint, case, Youth, Bike-Accident, Bike, Accident: case against youth.
Advertisement:
മാര്‍പ്പിനടുക്ക സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കുംബഡാജെ സ്വദേശിയുമായ ധനുഷി (15) നാണ് പരിക്കേറ്റത്. ധനുഷ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
Advertisement: