റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവതിക്ക് പരിക്ക്; ഡ്രൈവര്‍ക്കെതിരെ കേസ്
Feb 27, 2016, 11:31 IST
ഉദുമ: (www.kasargodvartha.com 27/02/2016) റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതിയെ അമിതവേഗതയില്‍വന്ന കാറിടിച്ച് തെറിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം വൈകുന്നേരം മേല്‍പറമ്പിലാണ് അപകടം. കളനാട് കട്ടക്കാലിലെ ആഇശയ്ക്കാണ് (35) അപകടത്തില്‍ പരിക്കേറ്റത്.
ആഇശയെ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഇശയുടെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.
Keywords: Melparamba, Car-Accident, Injured, Case, Driver, Accident: Case against car driver