നടന്നുപോകുകയായിരുന്ന യുവാവിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ച ഡ്രൈവര്‍ക്ക് പിഴ ശിക്ഷ
Jul 27, 2019, 19:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.07.2019) റോഡ് അരികിലൂടെ നടന്നു പോകുമ്പോള്‍ യുവാവിനെ കാര്‍ ഇടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ കാര്‍ ഡ്രൈവറെ 2500 രൂപ പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. വൈനിങ്ങാല്‍ മുതലപ്പാറ ഹൗസിലെ യു വി അഭിലാഷിനെയാണ് (24) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ശിക്ഷിച്ചത്.
വൈനിങ്ങാല്‍ മാവില വളപ്പില്‍ ഹൗസിലെ എം വിജേഷിനെ (38) കാറിടിച്ച് പരിക്കേല്‍പ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. 2018 ഓഗസ്റ്റ് അഞ്ചിന് രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. വൈനിങ്ങാലില്‍ റോഡ് അരികിലൂടെ നടന്നു പോകുകയായിരുന്ന വിജേഷിനെ ബങ്കളം ഭാഗത്തു നിന്നും അഭിലാഷ് ഓടിച്ചുവന്ന കെഎല്‍ 14 ജെ 3582 നമ്പര്‍ കാര്‍ ഇടിച്ചുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kanhangad, Kasaragod, News, Accident, Car, Fine, Driver, Court order, Accident: Car driver Fined.