എ.ബി.വി.പ്പി കലക്ടറേറ്റ് മാര്‍ച്ച് നടത്തി
Jun 28, 2012, 13:41 IST
കാസര്‍കോട്: പത്തനംതിട്ട പരുമലയിലെ വിദ്യാര്‍ത്ഥികളുടെ മുങ്ങിമരണം പുനരന്വേഷിക്കുക, പിന്നോക്ക വിഭാഗങ്ങളുടെ ലംപ്‌സംഗ്രാന്റ് 2,000 രൂപയായി, സ്വാശ്ര പ്രശ്‌നത്തില്‍ സമവായം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ബി.വി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.
പി.വി. രതീഷ് അധ്യക്ഷതവഹിച്ചു. എം.എന്‍. രജുല്‍ ഉദ്ഘാടനം ചെയ്തു. നിധീഷ് സ്വാഗതം പറഞ്ഞു. രഞ്ജിത്ത്, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: ABVP, Collectorate, Kasargod, March, Students







