വിദ്യാഭ്യാസ ബന്ദ്: ഗവ. കോളജില്‍ എ.ബി.വി.പി പ്രകടനം
Aug 26, 2014, 10:36 IST
കാസര്‍കോട്: (www.kasargodvartha.com 26.08.2014) എ.ബി.വി.പി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്തുന്ന വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി കാസര്‍കോട് ഗവ. കോളജില്‍ പ്രവര്‍ത്തകര്‍ പടിപ്പു മുടക്കി. എ.ബി.വി.പി യൂണിറ്റ് പ്രസിഡണ്ട് അവിന്റെ നേതൃത്വത്തില്‍ ക്യാമ്പസില്‍ പ്രകടനവും നടത്തി.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന സംസ്ഥാനത്തെ സ്‌കൂള്‍- കോളജ് പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്.
Also Read:
ശങ്കരാചാര്യരുടേയും സായ് ബാബയുടേയും അനുയായികള്‍ ഏറ്റുമുട്ടി
Keywords: Kasaragod, Kerala, Students, Govt.college, President, A.B.V.P, Education, Leadership,
Advertisement: