city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേള സെന്റ് മേരീസ് കോളജിലേക്ക് എ ബി വി പി പ്രതിഷേധ മാര്‍ച്ച് നടത്തി

കാസര്‍കോട്: (www.kasargodvartha.com 05/08/2016) സീതാംഗോളിയിലെ ബേള സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പാളിനെതിരെ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ അവര്‍ക്ക് പിന്തുണയുമായി എ ബി വി പി പ്രവര്‍ത്തകര്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ബേള സെന്റ് മേരീസ് കോളജിലേക്ക് എ ബി വി പി പ്രതിഷേധ മാര്‍ച്ച് നടത്തിഅഴിമതി ആരോപണ വിധേയമായ പ്രിന്‍സിപ്പല്‍ രാജിവെക്കുക, കലാകായിക മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധ മാര്‍ച്ച് കോളജ് കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ എ ബി വി പി ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ, ജോയിന്റ് കണ്‍വീനര്‍ ശ്രീഹരി രാജപുരം, സനു, ഹരിദാസ് എന്നിവര്‍ സംസാരിച്ചു.


Keywords : Kasaragod, College, Protest, Students, Inauguration, Bela Saint Marry's College.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia