അബുദാബി കെ.എം.സി.സിയുടെ ബൈത്തുറഹ്മ വീടിന് മധൂരില്‍ കുറ്റിയടിച്ചു
Dec 5, 2014, 10:01 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2014) അബുദാബി-കാസര്‍കോട് മണ്ഡലം കെ.എം.സി.സി. നടപ്പാക്കുന്ന ബൈത്തുറഹ്മ പദ്ധതിയില്‍ നിര്‍മിക്കുന്ന ആദ്യത്തെ വീടിന് മധൂര്‍ പഞ്ചായത്തിലെ മഞ്ചത്തടുക്കയില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ കുറ്റിയടിച്ചു. കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി മുഖേനയാണ് വീട് നിര്‍മ്മിക്കുന്നത്.
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, മണ്ഡലം ലീഗ് പ്രസിഡന്റ് എല്‍.എ. മഹമ്മൂദ് ഹാജി, സെക്രട്ടറി എ.എ. ജലീല്‍, പി.എ. അബ്ദുര്‍ ഹ്മാന്‍ ഹാജി പട്‌ള, അബ്ദുര്‍ റഹ്മാന്‍ ഹാജി ചൂരി, അബൂദാബി കെ.എം.സി.സി. നേതാവ് ഷെരീഫ് നാലത്തടുക്ക, അഡ്വ. മുംതാസ് ഷുക്കൂര്‍, ടി.എം. ഇഖ്ബാല്‍, മാഹിന്‍ കുന്നില്‍, യു. സഅദ് ഹാജി, യു. ബഷീര്‍ ഹാജി, ഹാരിസ് പട്‌ള, ഹബീബ് ചെട്ടുംകുഴി, മജീദ് പട്‌ള, ഷുക്കൂര്‍ ചെര്‍ക്കള, മജീദ്, മുഹമ്മദ് കുഞ്ഞി മുട്ടത്തൊടി, ജലീല്‍, സി.എച്ച്. അബൂബക്കര്‍, കരീം പട്‌ള, ഉമര്‍, എസ്. പി. അബ്ദുര്‍ റഹ്മാന്‍, മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.
ബൈത്തുറഹ്മ അടക്കമുള്ള വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് കെ.എം.സി.സി. നേതാവ് ഷെരീഫ് നാല്‍ത്തടുക്ക പറഞ്ഞു.