മധ്യവയസ്‌കന്‍ ഹൃദയാഘാതം മൂലം മരിച്ചു
Dec 28, 2014, 20:46 IST
കാസര്‍കോട്: (www.kasargodvartha.com 28.12.2014) ചൗക്കി പെരിയടുക്കം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പെരിയടുക്കയിലെ അബ്ദുല്‍ സത്താര്‍ (50) ആണ് മരിച്ചത്.
ഭാര്യ: ഫരീദ ചെമ്മനാട്. മക്കള്‍: സര്‍ത്താജ (മസ്‌ക്കറ്റ്), സെലീല്‍. മരുമകന്‍: നിസാര്‍ കൊല്ലമ്പാടി (മസ്‌ക്കറ്റ്). സഹോദരങ്ങള്‍: ഹംസ ഷാഫി ചൗക്കി, ബഷീര്‍, ഖാലിദ്, അസ്‌ലം, ഷരീഫ്, അഫ്തര്‍, നവാസ്, സാജിദ്, ഫസല്‍, സൈനബി, സഫിയ, സല്‍മാബി.

Keywords : Kasaragod, Kerala, Chawki, Death, Mobile, Abdul Sathar, Periyadukkam.