അബ്ദുര്‍ റഹ് മാന്റെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
Apr 17, 2015, 13:30 IST
ദേലംപാടി: (www.kasargodvartha.com 17/04/2015) കല്ലടുക്കയിലെ അബ്ദുര്‍ റഹ് മാനെ (26) ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വെള്ളിയാഴ്ച ജില്ലയിലെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ഉത്തരവിട്ടത്.
ആക്ഷന്‍ കമ്മിറ്റിയുടെയും അബ്ദുര്‍ റഹ് മാന്റെ മാതാവിന്റെയും ആവശ്യം പരിഗണിച്ചാണിത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് അബ്ദുര്‍ റഹ് മാനെ സ്വന്തം വീട്ടിനകത്ത് വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സംഭവത്തിനു പിന്നില്‍ ചില ദുരൂഹതകളുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ നേരത്തെ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
അബ്ദുര്‍ റഹ് മാന്റെ ദുരൂഹ മരണം: നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
അബ്ദുര്‍ റഹ് മാന്റെ ദുരൂഹ മരണം: നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
അബ്ദുര്‍ റഹ്മാന്റെ ദുരൂഹ മരണം: പോലീസ് അലംഭാവം കാട്ടുന്നതായി ബന്ധുക്കള്‍; ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും
Keywords : Death, Youth, Investigation, Police, Kasaragod, Kerala, Family, Complaint, Crime branch, Delampady, Abdul Rahman.
Advertisement:
Keywords : Death, Youth, Investigation, Police, Kasaragod, Kerala, Family, Complaint, Crime branch, Delampady, Abdul Rahman.
Advertisement: