നഗരത്തില്‍ കണ്ടെത്തിയ വ്യാപാരിയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
May 1, 2015, 19:48 IST
കാസര്‍കോട്: (www.kasargodvartha.com 01/05/2015) ജനറല്‍ ആശുപത്രിക്ക് സമീപത്തെ പറമ്പില്‍ കണ്ടെത്തിയ ബദിയഡുക്ക സ്വദേശിയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ബദിയഡുക്ക ചര്‍ലടുക്ക സ്വദേശി അബ്ദുര്‍ റഹ് മാനെ (52) കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ മൂക്കില്‍ നിന്നും രക്തം വാര്‍ന്നനിലയിലായിരുന്നു. ദേഹത്തും അടിയേറ്റതുപോലുള്ള പാടുകളും ഉണ്ട്. ഇത് ദുരൂഹതയ്ക്കിടയാക്കി.
നഗരത്തിലെ കളിപ്പാട്ട വില്‍പനക്കാരനായിരുന്നു മരിച്ച അബ്ദുര്‍ റഹ് മാന്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കാസര്‍കോട് നഗരഹൃദയത്തില്‍ കളിപ്പാട്ട വില്‍പനക്കാരന്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
Keywords : Kasaragod, Death, Merchant, General Hospital, Medical College, Postmortem report, Badiyadukka, Abdul Rahman, Pariyaram Medical college, Abdul Rahmans' Dead body sent for detailed postmortem.
Advertisement: