ജൂനിയര്‍ ഫുട്‌ബോള്‍ അബ്ദുല്‍ ഹമീദ് നയിക്കും
Sep 21, 2012, 11:47 IST
കാസര്‍കോട്: ആലപ്പുഴയില്‍ നടക്കുന്ന 39-ാമത് സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പിനുള്ള ജില്ലാ ടീമിനെ ഹാഫ് ബാക്ക് തൃക്കരിപ്പൂര്‍ സ്വദേശി ടി. പി. അബ്ദുല്‍ ഹമീദ് നയിക്കും. മുന്നേറ്റ നിരയിലെ നീലേശ്വരത്തെ വി.വി. ജിഷ്ണു ഉപ നായകന്‍ ആണ്.
മറ്റു ടീം അംഗങ്ങള്‍. യു.എം. ഹാഷിം, ശ്യാം പ്രകാശ് (ഗോള്‍ കീപ്പെര്‍സ്), എസ്.സി. ഇബ്രാഹിം സുലൈമാന്‍, എന്‍.കെ. അഫ്‌സല്‍, കെ.പി. നിജിന്‍, വി.കെ. അഫ്രീദി,കെ. വിവേക് കുമാര്‍, ഫാരിസ് ഹമീദ് (ബാക്ക്) എം.ടി.പി. സമദ്, കെ.പി. മിഥുന്‍, ഹാദില്‍ റഹ്മാന്‍, പി.പി. അനുരാജ് (ഹാഫ്), നവീന്‍ കുമാര്‍, ആര്‍.എസ്. സത്തുലജ്, എം. സച്ചിന്‍, ദിനുരാജ് (ഫോര്‍വേഡ്), സി. തമ്പാന്‍ (കോച്ച്), യു.പി. ഷറഫുദ്ദീന്‍ (മാനേജര്‍).
Keywords: Junior Football, Championship, Alappuzha, Abdul Hameed, Captain, Trikaripur, Kasaragod