അബ്ദുല്‍ ഹക്കീം ഹാജി കളനാട് മുസ്ലീം ലീഗില്‍
May 28, 2012, 17:46 IST
മുസ്ലീം ലീഗില്‍ ചേര്‍ന്ന പ്രമുഖ യു.എ.ഇ വ്യവസായി അബ്ദുല്‍ ഹക്കീം ഹാജി കളനാടിന് ഉദുമ മണ്ഡലം യൂത്ത് ലീഗ് സമ്മേളനത്തില്‍ വെച്ച് മെമ്പര്‍ഷിപ്പ് അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ നല്‍കുന്നു. കല്ലട്ര മാഹിന് ഹാജി, ഡോ.പി.എ ഇബ്രാഹിം ഹാജി, സി.ടി അഹമദലി, എം.സി.ഖമറുദ്ദീന് തുടങ്ങിയവര്‍ വേദിയില്‍.
Keywords: Kasaragod, IUML, Abdul Hakeem Haji Kalanad.