ആസ്ക് 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ്
Feb 5, 2013, 19:24 IST
ആലംപാടി: ആലംപാടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ആസ്ക് ആലംപാടിയും സംയുക്തമായി നടത്തുന്ന ജില്ലാ തല 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് രണ്ട് മുതല്‍ 10 വരെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. ടീമുകള്‍ ബന്ധപ്പെടുക: 9995661230
Keywords: Cricket Tournament, Alampady, Municipal Stadium, kasaragod, Kerala, 20-20 Cricket, ASK Alampady, 25 Year celebration
Keywords: Cricket Tournament, Alampady, Municipal Stadium, kasaragod, Kerala, 20-20 Cricket, ASK Alampady, 25 Year celebration