ജനങ്ങളുടെ ദാഹമകറ്റി ആം ആദ്മി നേതാവിന്റെ നിസ്വാര്‍ത്ഥ സേവനം
Apr 27, 2018, 11:58 IST
ഉപ്പള: (www.kasargodvartha.com 27.04.2018) ജനങ്ങളുടെ ദാഹമകറ്റി ആം ആദ്മി നേതാവിന്റെ നിസ്വാര്‍ത്ഥ സേവനം പൊതു ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ബായാര്‍ പദവിലെ നസീര്‍ കൂളിക്കരയാണ് പൊതുജനങ്ങള്‍ക്ക് തന്നാല്‍ ആകുന്ന സഹായം ചെയ്ത് സമൂഹത്തിന് മാതൃകയാവുന്നത്. രൂക്ഷമായ ഈ വേനല്‍ക്കാലത്ത് അഞ്ചോളം സ്ഥലങ്ങളില്‍ കുടിവെള്ള കാനുകള്‍ വെച്ച് ജനങ്ങളുടെ ദാഹമകറ്റുകയാണ് നസീര്‍ ഇപ്പോള്‍ ചെയ്യുന്നത്.
പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ് ആം ആദ് മി നേതാവ് കൂടിയായ നസീര്‍ കൂളിക്കര. നാട്ടില്‍ എന്ത് അത്യാഹിതം സംഭവിച്ചാലും സ്വന്തം ചെലവില്‍ ആംബുലന്‍സ് സൗകര്യം ചെയ്ത് കൊടുക്കുക, കിടപ്പ് രോഗികളെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുക തുടങ്ങിയ ആതുരസേവനങ്ങളിലും നസീര്‍ കുളിക്കര മുന്‍പന്തിയില്‍ തന്നെയാണ്. കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കൊപ്പമാണ് എന്നും ഈ ആം ആദ് മി നേതാവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Aam Aadmi Party Leader, Kasaragod, Kerala, News, Uppala, Drinking water, Aam Aadmi Party Leader supplies drinking water for peoples.
< !- START disable copy paste -->