കെജ്രിവാളിന്റെ വരവിന് മുന്നോടിയായി കേരളത്തില്‍ ചൂല്‍ വിപ്ലവത്തിന്ന് ചൂട് പിടിക്കുന്നു
Sep 18, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 18/09/2016) ആം ആദ്മി പാര്‍ട്ടി ദേശീയ നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കേരള സന്ദര്‍ശനത്തിനു തയ്യാറെടുക്കുന്നു. അതിന് മുന്നോടിയായി കേരളത്തിലെ എല്ലാ ജില്ലകളിലും 'ചൂല്‍ വിപ്ലവത്തിന് ' അരങ്ങൊരുക്കുകയാണ് പ്രവര്‍ത്തകര്‍.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ കമ്മിറ്റി ഒരുക്കിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജില്ലയിലെ 'ചൂല്‍ വിപ്ലവ' പ്രവര്‍ത്തനം സംസ്ഥാന സമിതി അംഗം ഷൗക്കത്തലി എറോത്ത് ഉദ്ഘാടനം ചെയ്തു.
ബ്രൂം റവലൂഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഷൂക്കൂര്‍ കണാജെ അധ്യക്ഷത വഹിച്ചു. അജയ കുമാര്‍, രവീന്ദ്രന്‍ കണ്ണങ്കൈ എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, Protest, Inauguration, Aam Aadmi Party.