city-gold-ad-for-blogger

ചര്‍ച്ചിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു

മഞ്ചേശ്വരം:(www.kasargodvartha.com 21/09/2019) കുണ്ടുകൊളക്കെ ഔര്‍ലേഡി ഓഫ് മേഴ്സി ചര്‍ച്ചിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. നിലവില്‍ നിരവധി കേസുകളില്‍ പ്രതിയായ ആളെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇയാളെ പിന്നീട് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണം എന്ന ഉറപ്പിന്മേല്‍ വിട്ടയച്ചു.

ചര്‍ച്ചിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു

കഴിഞ്ഞമാസം 19ന് പുലര്‍ച്ചെയാണ് ചര്‍ച്ചിന് നേരെ കല്ലേറുണ്ടായത്. കുണ്ടുകൊളക്കെ കടപ്പുറത്തു നിന്നു വന്‍ തോതില്‍ മണല്‍ കൊള്ളയടിച്ചതിനെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് ചര്‍ച്ചിനു നേരെ അക്രമം ഉണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Manjeshwaram, Kasaragod, Police, Custody, Accuse,A man was taken into custody for questioning over the stoning of Churchill

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia