ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോ തീവെച്ച് നശിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
Jun 6, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2016) ബി ജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഉളിയത്തടുക്കയിലെ ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതിയായ വിദ്യാനഗര്‍ പാറക്കട്ടയിലെ സിനാനെയാണ്(26) ഡിവൈഎസ്പി പി മുരളീധരന്റെ നേതൃത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഈ കേസിലെ മറ്റ് പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഈ കേസിലെ മറ്റ് പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Keywords: Kasaragod, BJP, Arrest, Case, Police, Accused, Parakkatta, DYSP P Muraleedharan.