സോഷ്യല്‍ നെറ്റുവര്‍ക്ക് വഴി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു: എ.അബ്ദുര്‍ റഹ്മാന്
Jul 20, 2013, 18:46 IST
കാസര്‍കോട്: സോഷ്യല്‍ നെറ്റുവര്ക്കുവഴി സമുദായിക ധ്രുവീകരണം നടത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന് ആവശ്യപ്പെട്ടു. നെറ്റുവര്‍ക്കുകളെ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍വേണ്ടി ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ പോലീസിന് കഴിയണം.
കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും സംഘര്‍ഷങ്ങളുണ്ടായാല്‍ സത്യവുമായി പുലബന്ധംപോലുമില്ലാത്ത സംഭവങ്ങളാണ് സോഷ്യല്‍ നെറ്റുവര്ക്കുകള്വഴി പ്രചരിപ്പിക്കപ്പെടുന്നത്. ചില ശക്തികള്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനും സംഘടനാ പരമായ മുതലെടുപ്പ് നടത്താനും ഇതിനെ ഉപയോഗിക്കുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്ക് ദുരുപയോഗം ചെയ്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അബ്ദുര്‍ റഹ്മാന് ആവശ്യപ്പെട്ടു.

Keywords: Kerala, Kasaragod, Facebook, STU, Abdul Rahman, Muslim league, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.