കളഞ്ഞുകിട്ടിയ പേഴ്‌സ് നേരെ ചെന്ന് പോലീസിലേല്‍പിച്ച് 9 വയസുകാരന്റെ സത്യസന്ധത
May 2, 2015, 13:08 IST
കാസര്‍കോട്: (www.kasargodvartha.com 02/05/2015) കളഞ്ഞുകിട്ടിയ പേഴ്‌സ് നേരെ ചെന്ന് പോലീസിലേല്‍പിച്ച് ഒമ്പത് വയസുകാരന്റെ സത്യസന്ധത. കുബണ്ണൂര്‍ ശ്രീറാം എ.യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയും കബണ്ണൂരിലെ ബി. സുരേഷന്റെ മകനുമായ ദീക്ഷിദാണ് കളഞ്ഞുകിട്ടിയ പേഴ്‌സ് പോലീസില്‍ നല്‍കി സത്യസന്ധത പ്രകടിപ്പിച്ചത്.
ഉപ്പളയിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബന്തിയോട് ടൗണില്‍ എത്തിയപ്പോഴാണ് പണമടങ്ങിയ പേഴ്‌സ് ലഭിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ്, എ.ടി.എം. കാര്‍ഡ്, പാന്‍ കാര്‍ഡ്, പണം എന്നിവയാണ് പേഴ്‌സിലുണ്ടായിരുന്നത്. തിരിച്ചറിയല്‍ കാര്‍ഡില്‍ കടത്തുരുത്തി കമലാഭവനിലെ മധുമണിയന്‍ എന്നയാളുടെ പേരാണുള്ളത്. ദീക്ഷിത് പേഴ്‌സ് കുമ്പള പ്രിന്‍സിപ്പല്‍ എസ്.ഐ. രാജഗോപാലനെയാണ് ഏല്‍പിച്ചത്.
പേഴ്‌സിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ദൈവത്തിന്റെ ഫോട്ടോഷോപ്പ്! അതിമനോഹരം ഈ ചിത്രങ്ങള്‍!
Keywords: Kasaragod, Kerala, Police, Purse, 9 years old Boy, Kumbala SI, Cash, ATM Card, 9 years old boy handed over lost purse.
Advertisement: